ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കിമ്മുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം പുറത്തുവരികയാണ്. കിമ്മിന് അപരനുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാദം. ട്വിറ്ററിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. വിശദാംശങ്ങളിലേക്ക്...